കാഞ്ഞങ്ങാട്: (www.evisionnews.in) വെള്ളിക്കോത്ത് വീണച്ചേരിയിലെ ചോയിച്ചിയുടെ മകന്‍ പി.വി. നാരായണന്‍ (കാരിക്കുട്ടി 50) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പെണ്ണ് . മക്കള്‍: രാജേഷ്, വിജേഷ്, വിജിത. സഹോദരങ്ങള്‍: കാര്‍ത്ത്യായനി, രാഘവന്‍, ഗണേശന്‍, പരേതരായ ഗംഗന്‍, ശിവന്‍.
keywords; death-news-kanhangad
Post a Comment
0 Comments