Type Here to Get Search Results !

Bottom Ad

യാത്രാ പാസുകള്‍ കോഴ്‌സ്‌കാലാവധി തീരുംവരെ നല്‍കണം

കാസര്‍കോട് :(www.evisionnews.in)ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവുകള്‍ അനുവദിക്കുന്നില്ലെന്ന പരാതികള്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ യാത്രാ പാസ്സിന്റെ കാലാവധി അതത് കോഴ്‌സുകളുടെ കാലാവധി തീരുന്നതുവരെയാണ്. ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കനുവദിച്ചിട്ടുള്ള യാത്രാ പാസ്സുകള്‍, കോഴ്‌സുകളുടെ കാലാവധി തീരുന്നതുവരെ നല്ഡകേണ്ടതാണെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആര്‍.ടി.ഒ സാദിക്ക് അലി പി.എച്ച് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad