മുമ്പ് മുഹമ്മദ്കുഞ്ഞിഹാജി കാഞ്ഞങ്ങാട് അനശ്വര കോംപ്ലക്‌സില്‍ ഗ്രാഫ് ടൈംസ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഏഷ്യന്‍ പെയിന്റ്‌സിന്റെ ബാംഗ്ലൂരിലെ ഡീലറാണ്.
പരേതനായ പുഞ്ചാവി കുഞ്ഞബ്ദുള്ള ഹാജിയുടേയും ദൈനബീ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ സഫിയ. മക്കള്‍: ഷാഹിദ് ,ഷാഹിദ, സഅദി. മരുമക്കള്‍: അനീഷ (കൊളവയല്‍), മാഹിന്‍ (പടന്ന), നൂറുദ്ദീന്‍ (പയ്യന്നൂര്‍). ഖബറടക്കം ഒഴിഞ്ഞവളപ്പ് ഫലാഹ് ജമാഅത്ത് ഖബര്‍സ്ഥാനില്‍.
Post a Comment
0 Comments