തൃക്കരിപ്പൂര്‍: (www.evisionnews.in) മുതിരക്കൊവ്വലിലെ മനയലത്ത് കുഞ്ഞിക്കൃഷ്ണന്റെ വീട്ടിലെ ഒന്നരവയസ്സുള്ള പശുക്കുട്ടി പേയിളകി ചത്തു. മൂന്നാഴ്ചമുമ്പ് കീരി കടിച്ചിരുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കടിച്ചത് കീരിയായതുകൊണ്ട് കാര്യമായ ചികിത്സ നല്കിയിരുന്നില്ല. കഴിഞ്ഞദിവസമാണ് പശുക്കുട്ടി ചത്തത്. മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ എത്തിയാണ് മരണകാരണം പേവിഷമാണെന്ന് സ്ഥിരീകരിച്ചത്.
keywords: cow-calf-death-udinur-trikaripur

Post a Comment
0 Comments