കാസര്‍കോട്: (www.evisionnews.in) ചെങ്കള പഞ്ചായത്ത് 16 വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും, ന്യൂ ബേവിഞ്ച മസ്ജിദുറഹ്മ ട്രഷററുമായ അഗല്‍പ്പാടി അഹമ്മദ് കുഞ്ഞി (68) അന്തരിച്ചു. ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: ഫിറോസ്, കിദാസ്, യാസര്‍ അറഫാത്ത്, നസീന.
മരുമക്കള്‍: മൊയ്തീന്‍ കുഞ്ഞിപട്ട്‌ള, ഹസീന, റസ്മിന, സഹോദരങ്ങള്‍ ഡോ.അബ്ദുല്‍ ഖാദര്‍ (തിരുവനന്തപുരം), ഖദീജ, നഫീസ, സുഹ്‌റ, മൈമൂന.
keywords: agalpadi-death-news

Post a Comment
0 Comments