Type Here to Get Search Results !

Bottom Ad

ലോക പൈതൃകദിനം ആചരിച്ചു


തൃക്കരിപ്പൂര്‍: (www.evisionnews.in) പൈതൃകത്തെ കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞയെടുത്ത് കുട്ടികള്‍ ലോക പൈതൃകദിനം ആചരിച്ചു. ഇടയിലക്കാട്ട് നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് 'കിലുക്കാംപെട്ടി'യില്‍ പങ്കെടുത്ത കുട്ടികള്‍ ചിത്രങ്ങള്‍ രചിച്ചാണ് ദിനാചരണത്തില്‍ പങ്കാളികളായത്.

കുട്ടികളുടെ കാരിക്കേച്ചര്‍ രചനയ്ക്ക് കെ.ആര്‍.ബാബു നേതൃത്വം നല്കി. ക്യാമ്പില്‍ ആര്‍.വീണാറാണി, കെ.വി.കൃഷ്ണപ്രസാദ് വൈദ്യര്‍, വി.വി.രവീന്ദ്രന്‍ എന്നിവര്‍ കഌസെടുത്തു. എന്‍.വി.ഭാസ്‌കരന്‍ അധ്യക്ഷനായിരുന്നു.

keywords: trikaripur-ancestral-day-celebration

Post a Comment

0 Comments

Top Post Ad

Below Post Ad