എരിയാല്‍: (www.evisionnews.in) അജ്‌സൈഫര്‍ ഫ്രണ്ട്‌സ് എരിയാലിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായുളള ധനശേഖരണാര്‍ത്ഥം ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും.
അഡ്‌ഹോക് ഹോസ്‌റ്റൈല്‍ ട്രോഫിക്കും എംകോ ഗ്രൂപ്പ് കാഷ് അവാര്‍ഡിനും വേണ്ടിയുളള സെവന്‍സ് അണ്ടറാം എപ്രില്‍ 16 ശനിയാഴ്ച്ച വൈകുന്നേരം 7മണിക്ക് മൊഗ്രാല്‍ പുത്തൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്യും. ഇര്‍ഷാദ് എരിയാല്‍ സ്വാഗതം പറയും. ഷഫീഖ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. കെ.ബി. കുഞ്ഞാമു, മന്‍സൂര്‍ അക്കര,അബു നവാസ്, റസ്സാഖ്,സമദ്,അഷ്‌റഫ് കുളങ്കര, സിയാദ് ലത്തീഫ് എംകൊ എന്നിവര്‍ സംബന്ധിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9895257114, 9895740455,9895252429
keywords: underram-cricket-tournament-eriyal-16

Post a Comment
0 Comments