മംഗളൂരു: (www.evisionnews.in) വ്യതസ്ത മതസ്ഥരായ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ബുധനാഴ്ച രാവിലെ മംഗളൂരു റൂറല്‍ പോലീസ് പരിധിയില്‍ അഡ്യാര്‍പദവ് റെയില്‍ പാളത്തിലാണ് കമിതാക്കളുടെ മൃതദേഹം കണ്ടെത്തിയത്.നീര്‍മാര്‍ഗ സ്വദേശികളായ ക്ലൗഡ്(35), ജയന്തി(30)എന്നിവരാണ് മരിച്ചത്. ക്രൈസ്തവനായ ക്ലൗഡ് ഗരത്തിലെ പോസ്റ്റ്മാനും യുവതി ഒരു കടയിലെ സെയ്ല്‍സ് ഗേളുമാണ്.
ദീര്‍ഘകാലമായി തുടരുന്ന ഇവരുടെ പ്രണയത്തെ ബന്ധുക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. രണ്ടുദിവസം മുമ്പ് കാണാതായ ഇവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച്ച ബന്ധുക്കളുടെ തിരച്ചിലിനിടയില്‍ റെയില്‍പാളത്തില്‍ കണ്ടെത്തിയത്.
ദീര്‍ഘകാലമായി തുടരുന്ന ഇവരുടെ പ്രണയത്തെ ബന്ധുക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. രണ്ടുദിവസം മുമ്പ് കാണാതായ ഇവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച്ച ബന്ധുക്കളുടെ തിരച്ചിലിനിടയില്‍ റെയില്‍പാളത്തില്‍ കണ്ടെത്തിയത്.
keyword: different-religion-couple-death-suicide-train-rail-way-manglore
Post a Comment
0 Comments