തൃക്കരിപ്പൂര്‍: (www.evisionnews.in) പടക്കക്കടകളില്‍ പോലീസ് ചൊവ്വാഴ്ച പരിശോധന നടത്തി. തൃക്കരിപ്പൂര്‍ മെട്ടമ്മലിലാണ് വാഹനത്തില്‍നിന്ന് 80 കിലോയോളം പടക്കം പിടിച്ചെടുത്തത്. തൃക്കരിപ്പൂരിലെ പടക്കക്കടയിലേക്ക് കൊണ്ടുവന്നതായിരുന്നു പടക്കങ്ങള്‍.
keywords: fire-tragedy-fire-works-capture
Post a Comment
0 Comments