Type Here to Get Search Results !

Bottom Ad

അഖിലേന്ത്യ വോളി സായി തലശേരിക്കും ബി.പി.സി.എൽ.കെച്ചിനും കർണക പോസ്റ്റലിനും ജയം


ചെർക്കള: (www.evisionnews.in) ചെർക്കളയിൽ നടക്കുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ സായി തലശേരി 3/2 എന്ന നിലയിൽ കെ.എം: എം കോളജിനെ പരാജയപെടുത്തി സ്കോർ - 25/18, 25/19, 20/25, 13/25, 15/11 പുരുഷ വിഭാഗത്തിൽ ബി.പി.സി.എൽ കൊച്ചിൻ ഐ.ഒ. ബി ചെന്നൈയെ 3/1 എന്ന നിലയിൽ പരാജയപെടുത്തി സ്കോർ - 25/20, 22/ 25, 25/23, 24/21  മറ്റൊരു മത്സരത്തിൽ കർണാടക പോസ്റ്റൽ വെസ്റ്റേൺ റയിൽവയെ 3/1 എന്ന നിലയിൽ പരാജയപെടുത്തി സ്കോർ ' 20/25, 25/21, 25/19, 25/ 15മുൻ മന്ത്രിമാരായ കെ.സുധാകരൻ, സി.ടി.അഹമ്മദലി, പി.ബി.അബ്ദുൽ റസാഖ് എം.എൽ.എ എന്നിവർ കളിക്കാരുമായി പരിച്ചയപെട്ടു
 ഇന്നത്തെ മത്സരത്തിൽ ഐ.ഒ.ബി.ചെന്നെ കർണാടക പോസ്റ്റലിനേയും ഒ.എൻ. ജി.സി ഡെറാഡൂൺ രാജസ്ഥാനേയും ബി.വി.സി.എൽ കൊച്ചി വെസ്റ്റേൺ റെയിൽവേ യേയും നേരിടും.

keyword-cherkala-volly

Post a Comment

0 Comments

Top Post Ad

Below Post Ad