Type Here to Get Search Results !

Bottom Ad

കരിയര്‍ ഗൈഡന്‍സ് ക്ലാസ്


കാസര്‍കോട്: (www.evisionnews.in) ജില്ലാ വിദ്യാഭ്യാസ വികസനവേദി ഏപ്രില്‍ 16ന് സംഘടിപ്പിക്കുന്ന എജു ഫെസ്റ്റില്‍ ഡോ.ടി.പി. സേതുമാധവന്‍ കരിയര്‍ഗൈഡന്‍സ് ക്ലാസെടുക്കും. രാവിലെ 10ന് കാസര്‍കോട് ഗവ. കോളേജിലാണ് പരിപാടി. എസ്.എസ്.എല്‍.സി., പ്ലസ്ടു, കോളേജ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസില്‍ പങ്കെടുക്കാം. രാവിലെ 9.30ന് കോളേജില്‍ എത്തി രജിസ്റ്റര്‍ ചെയ്താല്‍ മതി.

keywords: career-guidance-class-gov-college-ksd

Post a Comment

0 Comments

Top Post Ad

Below Post Ad