ബോവിക്കാനം: (www.evisionnews.in)ബോവിക്കാനം ജമാഅത്ത് അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്‍ നാലാം വാര്‍ഷികം തുങ്ങി. ജംഇയ്യത്തു ഖുത്തുബ ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി.ഹംസത്തു സഅദി ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡണ്ട് ഷെരീഫ് മുഗു അധ്യക്ഷത വഹിച്ചു. ഹനീഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു. സയ്യിദ് അബ്‌ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ മാവൂര്‍ കൂട്ടുപ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‍കി. കെ.ബി.മുഹമ്മദ് കുഞ്ഞി, ഹംസ തേക്കേപള്ള, പടന്നടുക്കം അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, ബി.കെ.ഷാഫി, മുഹമ്മദ്‌കുഞ്ഞി മുതലപ്പാറ, ബി.എം.ഹാരിസ്, കബീര്‍ മുസ്‌ലിയാര്‍ നഗര്‍ പ്രസംഗിച്ചു. ഹാഫിള് ഫിദ ഉവൈസി അമാനി പ്രഭാഷണം നടത്തി.
എട്ടു വരെ ബോവിക്കാനം ഹസ്രത്ത് ബിലാല്‍ നഗറില്‍ നടക്കുന്ന പരിപാടിയില്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍, മന്‍സൂര്‍ അലി ദാരിമി കാപ്പ്, ഖലീല്‍ ഹുദവി, അല്‍-ഹാഫിള് അബ്‌ദുല്ല ഖാസിമി പ്രഭാഷണം നടത്തും. എട്ടിന് സമാപന രാത്രി പാതിനാലുകാരന്‍ അല്‍ഭുതബാലന്‍ ഇബ്രാഹിം ഹാഷിഖ് അമനിക്കോട് പ്രഭാഷണം നടത്തം. തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നാദനം നല്‍കും
keyword-bocvikana
keyword-bocvikana
Post a Comment
0 Comments