പെരിന്തല്‍മണ്ണ: (www.evisionnews.in) പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണയ്ക്കു സമീപം പള്ളിയിലേക്ക് രിപ്രയില്‍ പള്ളിയിലേക്ക് സ്വകാര്യ ബസ്സ് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് പള്ളിമിനാരം തകര്‍ന്നുവീണു. 15 പേര്‍ക്കു പരുക്കുണ്ട്. ബസ്സിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തു.
വേളൂര്‍ ജുമാ മസ്ജിദിന്റെ മിനാരമാണു ബസ്സിനു മുകളിലേക്കു തകര്‍ന്നു വീണത്.
Post a Comment
0 Comments