തിരുവനന്തപുരം: (www.evisionnews.in) തിരുവനന്തപുരത്തെ വെള്ളറട വില്ലേജില്‍ പൊട്ടിത്തെറിയും തീപിടുത്തവും. വില്ലേജ് അസിസ്റ്റന്‍ഡ് അടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റു. വില്ലേജ് അസിസ്റ്റന്‍ഡ് വേണുഗോപാലന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിരവധി ഫയലുകളും കത്തിനശിച്ചു. ബോംബ് എറിഞ്ഞതാണെന്നാണ് സംശയം.
keywords: trivantrum-village-office-bomb-blast

Post a Comment
0 Comments