Type Here to Get Search Results !

Bottom Ad

ബേക്കല്‍ പട്ടം പറത്തല്‍: മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു


കാസര്‍കോട്:(www.evisionnews.in) ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട്, ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്റെയും പള്ളിക്കര സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെ ഏപ്രില്‍ 9, 10 തിയ്യതികകളിലായി പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടത്തുന്ന 'ബേക്കല്‍ കൈറ്റ് ഫെസ്റ്റില്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ബേക്കല്‍ ബീച്ച് പാര്‍ക്കിലെ പട്ടം പറത്തലുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോക്ക് സമ്മാനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746951424 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad