പള്ളങ്കോട് (www.evisionnews.in)എം എസ് എഫ് പള്ളങ്കോട് ശാഖാ കമിറ്റി പറവകൾക്ക് നീർകുടം ഒരുക്കി.എം എസ് എഫ് പഞ്ചായത്ത് പ്രസിഡൻറ് സവാദ് സി.കെ ഉദ്ഘാടനം ചെയ്തു .എം എസ് എഫ് ശാഖാ സെക്രട്ടറി അബ്ദുൽ റഹ്മാൻ എ കെ സ്വാഗതം പറഞ്ഞു .ശാഖാ പ്രസിഡന്റ് ജസീൽ അധ്യക്ഷത വഹിച്ചു.എം എസ് എഫ് പഞ്ചായത്ത് ആക്ടിംഗ് സെക്രട്ടറി ശക്കീൽ ഏ.ബി , ,അശ്റഫ് പി എസ് എന്നിവർ ആശംസ പറഞ്ഞു.കൂടാതെ നൈമുദ്ധീൻ ,സലാം ,ആശിഖ് ,ആശിർ ,മിദ് ലാജ്, സമദ് ,മശ്ഹൂദ് ,ന്നിവർ സംബന്ദിച്ചു.ഉബൈദ് നന്ദി പറഞ്ഞു
പറവകൾക്ക് നീർകുടം ഒരുക്കി പള്ളങ്കോട് എം എസ് എഫ്
12:01:00
0
പള്ളങ്കോട് (www.evisionnews.in)എം എസ് എഫ് പള്ളങ്കോട് ശാഖാ കമിറ്റി പറവകൾക്ക് നീർകുടം ഒരുക്കി.എം എസ് എഫ് പഞ്ചായത്ത് പ്രസിഡൻറ് സവാദ് സി.കെ ഉദ്ഘാടനം ചെയ്തു .എം എസ് എഫ് ശാഖാ സെക്രട്ടറി അബ്ദുൽ റഹ്മാൻ എ കെ സ്വാഗതം പറഞ്ഞു .ശാഖാ പ്രസിഡന്റ് ജസീൽ അധ്യക്ഷത വഹിച്ചു.എം എസ് എഫ് പഞ്ചായത്ത് ആക്ടിംഗ് സെക്രട്ടറി ശക്കീൽ ഏ.ബി , ,അശ്റഫ് പി എസ് എന്നിവർ ആശംസ പറഞ്ഞു.കൂടാതെ നൈമുദ്ധീൻ ,സലാം ,ആശിഖ് ,ആശിർ ,മിദ് ലാജ്, സമദ് ,മശ്ഹൂദ് ,ന്നിവർ സംബന്ദിച്ചു.ഉബൈദ് നന്ദി പറഞ്ഞു

Post a Comment
0 Comments