കുമ്പള: (www.evisionnews.in) കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. ബന്തിയോട് മുട്ടം ഗേറ്റിലെ വിജേഷിന്റെ ബൈക്കാണ് കാണാതായത്. തൃക്കരിപ്പുരിലെ ഒരു കടയില്‍ മെക്കാനിക്കായി ജോലിചെയ്യുന്ന വിജേഷ് ട്രയിനില്‍ പോകുന്നതിനായി ബൈക്ക് പാര്‍ക്ക് ചെയ്തതായിരുന്നു. തീവണ്ടി വന്നതിനാല്‍ ഹാന്‍ഡില്‍ ലോക്ക് ചെയ്തിരുന്നില്ല. കുമ്പള പോലീസ് അന്വേഷണം തുടങ്ങി.
keywords: bike-looted-kumbala-railway-station

Post a Comment
0 Comments