Type Here to Get Search Results !

Bottom Ad

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്


ബദിയടുക്ക: (www.evisionnews.in) ബദിയടുക്ക സര്‍ക്കിളിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ചമ്പല്‍ത്തിമാറിലെ രവി(36)ക്കാണ് പരിക്കേറ്റത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്തുണ്ടായ അപകടത്തില്‍ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. അപകടം പതിവായ സ്ഥലത്ത് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാന്‍ തീരുമാനമായിരുന്നെങ്കിലും ഇത് വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

keywords: bike-accident-fellow-injury

Post a Comment

0 Comments

Top Post Ad

Below Post Ad