Type Here to Get Search Results !

Bottom Ad

കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരിച്ച് നല്‍കി തൊഴിലാളി മാതൃകയായി


ബദിയഡുക്ക.(www.evisionnews.in)കളഞ്ഞു കിട്ടിയ  സ്വര്‍ണം ഉടമസ്ഥന്  തിരിച്ച്  നല്‍കി തൊഴിലാളി  മാതൃകയായി
.ബദിയഡുക്കയിലെ  പാചക  തൊഴിലാളി  അബ്ദുള്ളയാണ് ഉടമസ്ഥന് സ്വര്‍ണ്ണം തിരിച്ചു നല്‍കിയത്.
ടൗണില്‍  നിന്ന് കളഞ്ഞ് കിട്ടിയ പൊതിയില്‍  സ്വര്‍ണ്ണമെന്ന് തിരിച്ചറിഞ്ഞ അബ്ദുള്ള പൊതി ഉനന്‍ ടൗണ്‍  എസ്  ടി  യു  നേതാവ്  യൂസുഫ് ബാറഡുക്കയെ എല്പിക്കുകയായിരന്നു.പൊതിയിലെ അഡ്രസ്സ് കണ്ടെത്തി ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ചു.അബ്ദുല്ലയെ എസ്.ടി.യു ബദിയഡുക്ക യൂണിയന്‍ അഭിനന്ദിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad