ഉദുമ:(www.evisionnews.in) ഉദുമ പള്ളത്തെ പഴയ കാല ബേക്കറി വൃാപാരി കണ്ണിക്കുളങ്ങര എ.വി ഹൗസിലെ എ.വി അപ്പക്കുഞ്ഞി (80) നിരൃാതനായി. പരേതരായ അപ്പുവിന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: തമ്പായി, മക്കള്‍: എ.വി.കുമാരന്‍, എ.വി. കമലാക്ഷന്‍, എ.വി രാഘവന്‍, എ.വി. വെള്ളുങ്ങന്‍, എ.വി. മോഹനന്‍ (എല്ലാവരും ദുബൈ), എ.വി കുഞ്ഞപ്പു, എ.വി രവീന്ദ്രന്‍ (ഇരുവരും എ.വി. ബേക്കറി പള്ളം), അനിത. മരുമക്കള്‍: അജിത നെല്ലിക്കാട്ട്, ജ്യോതി മയ്യിച്ച, അംബിക തൈക്കടപ്പുറം, വനിത കാസര്‍കോട്, ശ്രീകല ചെമ്മനാട്, ശര്‍മ്മിള നെല്ലിക്കുന്ന്, കൃപ മലാംക്കുന്ന്, ബാബു പൊടോ തുരുത്തി. സഹോദരങ്ങള്‍: എ.വി. കുമാരന്‍ (റിട്ട: എ.എസ്.ഐ) പരേതരായ എ.വി കുഞ്ഞിരാമന്‍, മാധവി, മുള്ളി.എ.വി അപ്പക്കുഞ്ഞി നിരൃാതനായി.
12:07:00
0
ഉദുമ:(www.evisionnews.in) ഉദുമ പള്ളത്തെ പഴയ കാല ബേക്കറി വൃാപാരി കണ്ണിക്കുളങ്ങര എ.വി ഹൗസിലെ എ.വി അപ്പക്കുഞ്ഞി (80) നിരൃാതനായി. പരേതരായ അപ്പുവിന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: തമ്പായി, മക്കള്‍: എ.വി.കുമാരന്‍, എ.വി. കമലാക്ഷന്‍, എ.വി രാഘവന്‍, എ.വി. വെള്ളുങ്ങന്‍, എ.വി. മോഹനന്‍ (എല്ലാവരും ദുബൈ), എ.വി കുഞ്ഞപ്പു, എ.വി രവീന്ദ്രന്‍ (ഇരുവരും എ.വി. ബേക്കറി പള്ളം), അനിത. മരുമക്കള്‍: അജിത നെല്ലിക്കാട്ട്, ജ്യോതി മയ്യിച്ച, അംബിക തൈക്കടപ്പുറം, വനിത കാസര്‍കോട്, ശ്രീകല ചെമ്മനാട്, ശര്‍മ്മിള നെല്ലിക്കുന്ന്, കൃപ മലാംക്കുന്ന്, ബാബു പൊടോ തുരുത്തി. സഹോദരങ്ങള്‍: എ.വി. കുമാരന്‍ (റിട്ട: എ.എസ്.ഐ) പരേതരായ എ.വി കുഞ്ഞിരാമന്‍, മാധവി, മുള്ളി.
Post a Comment
0 Comments