തൃക്കരിപ്പൂർ: (www.evisionnews.in)മന്ത്രി ഷിബു ബേബി ജോണിനെതിരെ ഉണ്ടായ ആക്രമണത്തിൽ ആർ.എസ്.പി. കാസറഗോഡ് ജില്ല കമ്മിറ്റി പ്രതിഷേധി ച്ചു . പരാജയ ഭീതിപൂണ്ട സി.പി.എം ജനതിപത്യത്തെ അക്രമത്തിലൂടെ അട്ടിമാറി ക്കാനുള്ള ഗൂഡ ശ്രമമാണിത് . ഇതിന് മറുപടി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പ്രബുദ്ധ കേരളത്തിലെ വോട്ടർമാർ നൽകും. സി.എ കരീം ചന്തേ രയുടെ അധ്യ ക്ഷതയിൽ ചേ ർന്ന യോഗത്തിൽ പി.സി.രാജേന്ദ്രൻ , ഹരീഷ് പി നമ്പിയാർ , കരിവെള്ളൂർ വിജയൻ , എൻ.സൈദലവി , ടി.കെ മുസ്തഫ, കെ.പി അഗസ്റ്റിൻ, ടി.കെ കുഞ്ഞാമദ്, ഉബൈദുള്ള കടവത്ത്, ലക്ഷ്മണൻ നമ്പിയാർ, എൻ.വിജയൻ തുടങ്ങിയവർ സംസാരിച്ചു
keywods;attack-shibu-baby-rsp

Post a Comment
0 Comments