Type Here to Get Search Results !

Bottom Ad

സിറ്റി ഗോള്‍ഡില്‍ ഡയമണ്ട്സ് വിഭാഗം തുറന്നു


കാസര്‍കോട്:  (www.evisionnews.in) കേരളത്തിലേയും കര്‍ണ്ണാടകത്തിലേയും പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ സിറ്റി ഗോള്‍ഡിന്റെ ഡയമണ്ട്സ് വിഭാഗം വ്യവസായ പ്രമുഖനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മധൂര്‍ ഹംസ,  ഹാരിസ്, മുനീര്‍, സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ കെ എ അബ്ദുല്‍ കരീം, ഡയറക്ടര്‍മാരായ നൗഷാദ് സി എ, ഇക്ബാല്‍ സുല്‍ത്താന്‍, തംജീദ്, ഇര്‍ഷാദ്, ദില്‍ഷാദ് മുജീബ് കമ്പാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ ബ്രാന്‍ഡുകളുടെ വൈവിധ്യമാര്‍ന്ന ഡയമണ്ട് കലക്ഷനുകളാണ് സിറ്റി ഗോള്‍ഡിന്റെ കാസര്‍കോട് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

keywords: city-gold-new-diamond-showroom-open

Post a Comment

0 Comments

Top Post Ad

Below Post Ad