Type Here to Get Search Results !

Bottom Ad

എര്‍മാളത്തെ മുഹമ്മദ് കുഞ്ഞി നിര്യാതനായി


ആലംപാടി: (www.evisionnews.in) എര്‍മാളത്തെ  ബി എ മുഹമ്മദ് കുഞ്ഞി (57) നിര്യാതനായി. പരേതനായ ഹസന്‍ കുഞ്ഞി അബ്ദുല്ലയുടെ മകനാണ്. മാതാവ്: ആയിഷ. ഭാര്യ: താഹിറ. മക്കള്‍: ഹക്കീം, സിദ്ദീഖ്, ബഷീര്‍, സക്കീറ, മുബഷിറ. മരുമക്കള്‍: ആസിഫ്, ജുവൈരിയ. സഹോദരങ്ങള്‍: അഹമ്മദ്, ഹക്കീം, ഹസൈനാര്‍, ബീഫാത്തിമ, മറിയം, സുഹ്റ, ജമീല, പരേതയായ നഫീസ.  മയ്യത്ത് വലിയമൂല ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

keywords: erumalam-muhammad-kunhi-death

Post a Comment

0 Comments

Top Post Ad

Below Post Ad