ബദിയടുക്ക: (www.evisionnews.in) കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു. പള്ളം എരിയപ്പാടിയിലെ മുഹമ്മദിന്റെ മകള്‍ ഹലീമത്ത് തസ്രിയ (30) യുടെ പരാതിയില്‍ ഭര്‍ത്താവ് പാടലടുക്കയിലെ മുഹമ്മദ് നിസാദ്, ഉമ്മ ബീഫാത്തിമ, ഉപ്പ മൊയ്തീന്‍ കുഞ്ഞി, സഹോദരി റസീല, ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.
keywords: dowry-case-against-husband-badiadka
Post a Comment
0 Comments