Type Here to Get Search Results !

Bottom Ad

ബീജന്തടുക്ക മഹല്ലിലെ സംഘര്‍ഷം: 42 പേര്‍ക്കെതിരെ കേസ്


ബദിയടുക്ക: (www.evisionnews.in) ബീജന്തടുക്കയില്‍ മഹല്ല് കമ്മിറ്റി യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പരാതികളിലായി 42 പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. 

ഇ.കെ വിഭാഗം പ്രവര്‍ത്തകന്‍ അബ്ദുല്ലയുടെ പരാതിയില്‍ ഷാഫി, ഇബ്രാഹിം, റിഷാദ് തുടങ്ങിയ 12 പേര്‍ക്കെതിരെയും എ.പി വിഭാഗം പ്രവര്‍ത്തകന്‍ ഇബ്രാഹിമിന്റെ പരാതിയില്‍ കരിം, നാസര്‍, നിസാദ്, ഷാഫി, സൂപ്പി തുടങ്ങിയ 30 പേര്‍ക്കെതിരെയുമാണ് കേസ്.  ഞായറാഴ്ച രാത്രിയാണ് മഹല്ല് കമ്മിറ്റി യോഗത്തിനിടെ ഇ.കെ-എ.പി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.

keywords: beejandadka-badiadka-ap-ek-clash-case

Post a Comment

0 Comments

Top Post Ad

Below Post Ad