കാസര്‍കോട്: (www.evisionnews.in) ബസ്‌സ്റ്റോപ്പില്‍ പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിച്ച 40 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടിച്ചു. തിങ്കളാഴ്ച വൈകിട്ട് കറന്തക്കാട്ടെ ഒരു ബസ്‌സ്റ്റോപ്പില്‍ വെച്ചാണ് കാസര്‍കോട് എസ്.ഐ. രഞ്ജിത് രവീന്ദ്രനും സംഘവും വിദേശ മദ്യം കണ്ടെത്തിയത്. മദ്യം കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താനായിട്ടില്ല. 180 മില്ലിയുടെ 40 പാക്കറ്റ് മദ്യമാണ് പിടിച്ചെടുത്തത്.
keywords: foreign-beer-capture-ksd
Post a Comment
0 Comments