Type Here to Get Search Results !

Bottom Ad

എസ് എസ് എഫ് ദേലംപാടി യൂണിറ്റ് സമ്മേളനം 15ന്


ദേലംപാടി: (www.evisionnews.in) ന്യൂജനറേഷന് തിരുത്തെഴുതുന്നു എന്ന പ്രമേയത്തില് എസ് എസ് എഫ് യൂണിറ്റുകള്‍തോറും സംഘടിപ്പിക്കുന്ന സമ്മേളനം ദേലംപാടി യൂണിറ്റില് ഏപ്രില് 15ന് നടക്കും. ദേലംപാടി വിദ്യാപുരം നഗരിയില് ഉച്ചക്ക് രണ്ട് മണിക്ക് പതാക ഉയര്ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 3മണിക്ക് നടക്കുന്ന വിദ്യാര്ത്ഥി സമ്മേളനത്തില് ശാഫി സഖാഫിയുടെ അധ്യക്ഷതയില് ഹനീഫ ഫൈസി ഉദ്ഘാടനം ചെയ്യും.'സാമൂഹിക വിദ്യാര്ത്ഥിത്വം' എന്ന വിഷയം ജില്ലാ പ്രസിഡന്റ് ചിപ്പാര്‍ സഖാഫി അവതരിപ്പിക്കും. 

4മണിക്ക് മണ്‍മറഞ്ഞ പണ്ഡിത മഹത്തുക്കളുടെ അനുസ്മരണ പ്രഭാഷണം അഷ്‌റഫ് സഅദി നടത്തും. വൈകുന്നേരം 6മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഹംസ മിസ് ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തും. റഷീദ് സഖാഫി, അബ്ദുല്ല സഖാഫി, ഉമൈര്‍ ഹിമമി, മൂസ മൗലവി, ഖാദര്‍ സഖാഫി, മുനീര്‍.സി.കെ, ഹാഫിള് മശ്ഹൂദ് തുടങ്ങിയവര്‍ പ്രസംഗിക്കും.

keywords: ssf-delampady-unit-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad