Type Here to Get Search Results !

Bottom Ad

യുവധാര കുളങ്കരയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ

കാസര്‍കോട്:(www.evisionnews.in)ജില്ലതല സെവന്‍സ് അണ്ടര്‍ ആം ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 12 ന് വൈകിട്ട് 7 മണിക്ക് യുവധാര ഗ്രൗണ്ടില്‍ നടക്കും. യുവധാര കുളങ്കരയുടെ 25ാം വര്‍ഷികാഘോശത്തിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയികള്‍ക്ക് എംകോ ട്രോഫിയും 12012 ക്യാഷ് അവാര്‍ഡും രണ്ടാംസ്ഥാനം ലഭിക്കുന്ന ടീമിന് ടോപ്ഗിയര്‍ ട്രോഫിയും 6006 ക്യാഷ് അവാര്‍ഡും നല്‍കും.പഞ്ചായത്ത് പ്രസിഡണ്ട് .എ.ജലീല്‍ ഉദ്ഘാടനം ചെയ്യും.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.

അഷ്‌റഫ് കുളങ്കര സ്വാഗതവും സിയാദ് നന്ദിയും പറയും

Post a Comment

0 Comments

Top Post Ad

Below Post Ad