കാസര്‍കോട്:(www.evisionnews.in)പ്രവാചക നിന്ദയെ തുടര്‍ന്ന മാതൃഭൂമി പത്രത്തിനും പ്രസിദ്ധികരണങ്ങള്‍ക്കുമെതിരെ വ്യാപക പ്രതിഷേധം. സൈബര്‍ ലോകത്ത് തുടങ്ങിയ പ്രതിഷേധം പത്രബഹിഷ്‌കരണത്തിലേക്ക് കടുക്കുകയാണ്.കാസര്‍കോട് ജില്ലയില്‍ പലയിടത്തും ഇന്ന് പത്രം വിതരണം ചെയ്തില്ല.കേരളത്തിന്റെ പലയിടത്തും മഹല്ല് കമ്മിറ്റികളുടേയും വിവിധ സാമുധായിക സംഘടനകളുടേയും നേതൃത്വത്തില്‍ മാതൃഭൂമിക്കെതിരെ സമരം നടക്കുകയാണ്. ബഹിഷ്‌കരണാഹ്വാനമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പത്രത്തിന്റെ സര്‍ക്കുലേഷനിലും ഇടിവ് സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു.
ക്ഷമാപണം കൊണ്ട് പരിഹരിക്കപ്പെടേണ്ട പ്രശ്നം അല്ല ഉത്തരവാദികൾ ക്കെതിരെ കർ ശന നടപടി സ്വീകരിക്കണം.; കെ എം സി സി
ദുബൈ :(www.evisionnews.in)സ്വാതന്ത്ര്യ സമരങ്ങളുടെയും ഇന്ത്യൻ ദേശീയതയുടെയും പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമിക്ക് തെറ്റ് പറ്റിപോയതാനെന്നു വിശ്വസിക്ക്കാൻ പ്രയാസമാണെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണ മെന്നും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു
മാതൃഭൂമിയിൽ വന്നത് ഒരു സാധാരണ തെറ്റല്ല. ഒന്നിലധികം ആളുകൾ കൈകാര്യം ചെയ്യാതെ ആ വാർത്ത ഒരിക്കലും പത്രത്തിൽ അച്ചടിച്ച് വരില്ല. ക്ഷമാപണം കൊണ്ട് പരിഹരിക്കപ്പെടേണ്ട പ്രശ്നം അല്ല ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും നേതാകൾ പറഞ്ഞു1400 വർഷങ്ങൾക്ക് മുമ്പുള്ള ഒരു സമൂഹത്തേ സാംസ്കാരികതയിലേക്കും മാനവികതയിലേക്കും നയിച്ച ഒരു പ്രവാചകന്റെ ചരിത്രതിനെ ചെറിയ ഒരു ഭാഗമെങ്കിലും പഠിക്കാൻ ഇത്തരക്കാർ മുന്നോട്ട് വരണംദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിപ്രസിഡ ണ്ട് സലാം കന്യപ്പടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ,ട്രസറർ ഫൈസൽ പട്ടേൽ ,മറ്റു ഭാരവഹികളായ ലായ സലീംചേരങ്കൈ ഇബി അഹ്മദ് ചെടേക്കാൽ,ഐ പി എം ഇബ്രാഹിം ,അസീസ് കമാലിയ,കരീം മൊഗ്രാൽപുത്തൂർ,സത്താർ ആലംപാടി ,റഹീം നെക്കര,മുനീഫ് ബദിയടുക്ക ,സിദ്ദീഖ് ചൗക്കി,റഹ്മാൻ പടിഞ്ഞാർ എന്നിവര് സംസാരിച്ചു















Post a Comment
0 Comments