കാസർകോട് :(www.evisionnews.in)മുസ്ലിം യൂത്ത് ലീഗ് കാസർകോട് നിയോജക മണ്ഡലം ജന.സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗറിനെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെയും ,ചെർക്കളയിലെ പോലീസ് നര നായാട്ടിനെതിരെയുംതിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കാസർകോട് മണ്ഡലം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്ന് പ്രധി ഷേധ പ്രകടനം നടത്തും . മുഴുവൻ പ്രവർത്തകരും കൃത്യസമയത്ത് എത്തിചേരണമെന്ന് പ്രിസിഡ ണ്ട് സഹീർ അസിഫ് അറിയിച്ചു

Post a Comment
0 Comments