വിദ്യാനഗർ :(www.evisionnes.in) മായിപ്പടിയിൽ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. സീതാംഗോളിയിലെ മുരളിക്കും കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കുമെതിരെയാണ് കേസ്.
സീതാംഗോളി മാലിക് ദീനാര്‍ കോളജില ബിരുധ വിദ്യാര്‍ത്ഥികളായ എരിയാലിലെ മുഹമ്മദിന്റെ മകന്‍ ഷഹനാദ് (19), അടുക്കത്ത്ബയലിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ സഹല്‍ (18) എന്നിവര്‍ക്കാണ് പരിക്കെറ്റത്

Post a Comment
0 Comments