കാഞ്ഞങ്ങാട്:(www.evisionnews.in) യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു.പൂച്ചക്കാട് കുളത്തിങ്കാലിലെ പരേതനായ ബോളന്റെ മകന്‍ എച്ച്.ശശി(48) യാണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഭാര്യ: ഭാര്‍ഗ്ഗവി. മക്കള്‍: അരുണ്‍, അമൃത. സഹോദരങ്ങള്‍: ബാബു, നരമ്പന്‍, ചോമു, കമല, കസ്തൂരി.

Post a Comment
0 Comments