കാസര്‍കോട്:(www.evisionnews.in) ക്രിക്കറ്റ് ഫോറം കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ ഏപ്രില്‍ 3 മുതല്‍ 15 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നടത്തപ്പെടുന്നു. 8 വയസ്സ് മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പിലേക്ക് പ്രവേശനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 താരങ്ങള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കുവാനുള്ള അവസരം. ദിവസവും രാവിലെ 7 മണിമുതല്‍ 9.30 മണി വരെയും വൈകുന്നേരം 3 മണി മുതല്‍ 5.30 വരെയുമാണ് ക്യാമ്പ്. ക്യാമ്പിന്റെ വിവിധ ദിവസങ്ങളില്‍ സംസ്ഥാന രഞ്ജി താരങ്ങള്‍ ക്യാമ്പ് സന്ദര്‍ശിക്കും. ക്യാമ്പിലെ കളിക്കാരുമായി അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കും. ക്യാമ്പില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറുമായി ബന്ധപ്പെടുക. 9995990045
സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 3 ന് തുടങ്ങും
11:16:00
0
കാസര്‍കോട്:(www.evisionnews.in) ക്രിക്കറ്റ് ഫോറം കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ ഏപ്രില്‍ 3 മുതല്‍ 15 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നടത്തപ്പെടുന്നു. 8 വയസ്സ് മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പിലേക്ക് പ്രവേശനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 താരങ്ങള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കുവാനുള്ള അവസരം. ദിവസവും രാവിലെ 7 മണിമുതല്‍ 9.30 മണി വരെയും വൈകുന്നേരം 3 മണി മുതല്‍ 5.30 വരെയുമാണ് ക്യാമ്പ്. ക്യാമ്പിന്റെ വിവിധ ദിവസങ്ങളില്‍ സംസ്ഥാന രഞ്ജി താരങ്ങള്‍ ക്യാമ്പ് സന്ദര്‍ശിക്കും. ക്യാമ്പിലെ കളിക്കാരുമായി അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കും. ക്യാമ്പില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറുമായി ബന്ധപ്പെടുക. 9995990045
Post a Comment
0 Comments