Type Here to Get Search Results !

Bottom Ad

ലക്ഷ്മി നിര്യാതയായി

നീലേശ്വരം: (www.evisionnews.in)മടിക്കൈ ബങ്കളം വൈനിങ്ങാലിലെ കെ.പി കുഞ്ഞിക്കണ്ണന്റെ ഭാര്യ എന്‍.ലക്ഷ്മി (65)നിര്യാതയായി. മക്കള്‍: മുരളീധരന്‍, ബിന്ദു, ബീന, സിന്ധു. മരുമക്കള്‍: പ്രസീത, ബാലന്‍, രമേശന്‍, സുഭാഷ്. സഹോദരങ്ങള്‍: രാഘവന്‍, വേണു, ശാന്ത, രാജു.

Post a Comment

0 Comments

Top Post Ad

Below Post Ad