Type Here to Get Search Results !

Bottom Ad

കുഞ്ഞമ്പുനായര്‍ അന്തരിച്ചു

നീലേശ്വരം:(www.evisionnews.in) ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കിനാനൂര്‍ കരിന്തളം മണ്ഡലം പ്രസിഡന്റുമായിരുന്ന ചെന്നക്കോട്ടെ മനിയേരി കുഞ്ഞമ്പുനായര്‍ (87)അന്തരിച്ചു.ഭാര്യ: കുറുവാട്ട് വീട്ടില്‍ കുഞ്ഞമ്മാറമ്മ. മക്കള്‍: സി.കെ ബാലചന്ദ്രന്‍ (ചെന്നക്കോട്), സി.കെ ശശിധരന്‍ (അടുക്കത്ത് പറമ്പ), എം.കെ ചന്തൂഞ്ഞി (മുണ്ട്യാനം), സി.കെ ധരണീദേവി, പരേതനായ കെ.കെ മണികണ്ഠന്‍. മരുമക്കള്‍: കെ.താരാമണി, കുസുമം, ശ്രീവിദ്യ, രത്‌നാമണി, കുഞ്ഞമ്പുനായര്‍. സഹോദരങ്ങള്‍: ശ്രീദേവിഅമ്മ, നാരായണിഅമ്മ, സി.എം കുഞ്ഞികൃഷ്ണന്‍ നായര്‍, പരേതനായ കുഞ്ഞിക്കണ്ണന്‍. ബിരിക്കുളം റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍കൈയെടുത്ത വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം.

Post a Comment

0 Comments

Top Post Ad

Below Post Ad