Type Here to Get Search Results !

Bottom Ad

അഞ്ജു ബോബി ജോര്‍ജിന് നുബാകിന്റെ സ്വീകരണം ഇന്ന്

ചന്തേര (www.evisionnews.in): പത്മശ്രീ, രാജിവ് ഗാന്ദി ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ കായിക താരം അഞ്ജു ബോബി ജോര്‍ജിന് അല്‍ അഹ്‌ലി നുബാക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചന്തേര നല്‍കുന്ന സ്വീകരണ പരിപാടി ഇന്ന് വൈകിട്ട് മൂന്നു മണിക്ക് ചന്തേര സി.എം.ജെ ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ടി.കെ ഇബ്രാഹിം കുട്ടി, ടി.കെ പൂകോയ തങ്ങള്‍, സി.എ കരീം പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad