Type Here to Get Search Results !

Bottom Ad

ഡോ പി എ ഇബ്രാഹിം ഹാജിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി


ദോഹ:(www.evisonnews.in)കാസർക്കോടൻ കൂട്ടായ്മ "ക്യുട്ടീക്ക്" ദശവാർഷികാഘോഷ പരിപാടിയിൽ സംബന്ധിക്കാൻ ദോഹയിൽ എത്തിയ പ്രമുഖ വ്യവസായി പി എ ഇബ്രാഹിം ഹാജിയെ ഹാമദ് അന്ദാരാഷ്ട്ര വിമാന താവളത്തിൽ സ്വീകരണം നൽകി .ക്യൂട്ടീവ് എക്സക്യുട്ടീവ് അംഗങ്ങളായ എം പി ഷാഫി ഹാജി , എം ലുഖ്‌മാനുൽ ഹക്കീം, യുസുഫ് ഹൈദർ, ആദം കുഞ്ഞി തളങ്കര , അബ്ദുള്ള ത്രീ സ്റ്റാർ , മുസ്തഫ ബാങ്കോട് , മഹമൂദ് പി എ , മൻസൂർ മുഹമ്മദ്‌ , സത്താർ നെല്ലിക്കുന്ന്,കെ എസ് അബ്ദുല്ല , ഷഹീൻ എം പി , മൊയ്തീൻ ആദൂർ, ഇഖ്‌ബാൽ ആനബാഗിൽ, ഹാരിസ് പി എസ് എന്നിവർ സംബന്ധിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad