കാസർഗോഡ് :(www.evisionnews.in)ഒരു മുഴംമുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലും ആവേശത്തിലുമാണ് മുസ്ലിംലീഗ് നേതാക്കളും പ്രവര്‍ത്തകരും .മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളായ എന്‍.എ നെല്ലിക്കുന്നും പി.ബി അബ്ദുല്‍റസാഖും പ്രചാരങ്ങൾ തുടങ്ങി .മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃതത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്ത തുടങ്ങി.
ഫോർട്ട് റോഡിൽ എൻ എ നെല്ലികുന്നി ന് വേണ്ടി ചുവരെഴുത്തും ഫ്ലെക്സും ഉയർന്നു

Post a Comment
0 Comments