കാസര്‍കോട് :(www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി മാർച്ച് 18 ന്
വെളളിയാഴ്ച 2 മണിക്ക് കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന യുഡിഎഫ് ജില്ലാ കൺവെൻഷനിൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുളള നേതാക്കൾ സംബന്ധിക്കുമെന്ന് ജില്ലാ ചെയർമാൻ ചെർക്കളം അബ്ദുളളയും കൺവീനർ പി.ഗംഗാധരൻ നായരും അറിയിച്ചു.യു.ഡി.എഫ് പ്രവർത്തകർ കൺവെൻഷനിൽ സംബന്ധിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

Post a Comment
0 Comments