Type Here to Get Search Results !

Bottom Ad

കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

ആദൂര്‍ (www.evisionnes.in): കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവ് അറസ്റ്റിലായി. മീഞ്ച കുളൂരിലെ എ. നവീന്‍ കുമാറാ (25)ണ് അറസ്റ്റിലായത്. കാറില്‍ നിന്ന് 180 മില്ലിയുടെ 624 കുപ്പി വിദേശമദ്യം പിടികൂടി. ശനിയാഴ്ച രാത്രി 9.30ഓടെ ആദൂര്‍ എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യക്കടത്ത് കണ്ടെത്തിയത്.


Keywords: Kasaragod-news-adhur-arrest

Post a Comment

0 Comments

Top Post Ad

Below Post Ad