Type Here to Get Search Results !

Bottom Ad

കെ.എഫ്.സി തീറ്റ മത്സരത്തിനിടെ 45കാരന്‍ മരിച്ചു

ജക്കാര്‍ത്ത (www.evisionnews.in): കെ.എഫ്.സി തീറ്റ മത്സരത്തിനിടെ മധ്യവയസ്‌കന്‍ മരിച്ചു. ജക്കാര്‍ത്തയില്‍ കെ.എഫ്.സി സംഘടിപ്പിച്ച പരിപാടിയിലാണ് 45 വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത്. 

നിശ്ചിത സമയത്തിനുള്ളില്‍ സംഘാടകര്‍ പറയുന്ന അളവിലുള്ള കെ.എഫ്.സി കഴിച്ചു തീര്‍ക്കണമെന്നായിരുന്നു മത്സരം. അമിതമായി മാംസം കഴിച്ചത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയാണ് ഇയാള്‍ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad