ബദിയടുക്ക (www.evisionnews.in): കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം. ബദിയടുക്ക മോന്തിച്ചാലിലെ രമേശ (27)നാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്ക കെടഞ്ചിയില്‍ ഞായറാഴ്ച രാവിലെ 9.45ഓടെയാണ് അപകടം.
Keywords: kasaragod-badiyadukka-news-accident
Post a Comment
0 Comments