Type Here to Get Search Results !

Bottom Ad

മമ്മുട്ടിയുടെ താരനിശയില്‍ യു.കെ യൂസുഫും താരമായി


അബൂദാബി: (www.evisionnews.in)  പ്രമുഖ മലയാളം ചാനലായ കൈരളി നടത്തിയ താരനിശയില്‍ കാസര്‍കോട്ടുകാരനായ യുവ വ്യാപാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ യു കെ  യൂസഫ്  തിളങ്ങി. നിരവധി വ്യവസായ പ്രമുഖരും സാംസ്‌കാരിക നായകരും പങ്കെടുത്ത പരിപാടിയില്‍ ഭാരതത്തിന്റെ  ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ ആദരിക്കാനുള്ള ഭാഗ്യം ലഭിച്ചത് യു കെ യൂസഫിനാണ്.  സംഗമത്തില്‍ മമ്മുട്ടി, ഫഹദ് ഫാസില്‍, നസരിയ, സിദ്ദീഖ്, മിയ, നാദിര്‍ഷ, റിമി ടോമി എന്നിവരുടെ സാനിദ്ധ്യം ചടങ്ങിന് മാറ്റ്കൂട്ടി. ആയിരക്കണക്കിന്  ആളുകളാണ് പരിപാടി ആസ്വദിക്കുന്നതിനായി അണിനിരന്നത്


Tags

Post a Comment

0 Comments

Top Post Ad

Below Post Ad