Type Here to Get Search Results !

Bottom Ad

അനുസ്മരണവും മതപ്രഭാഷണവും 25 ന് കുഞ്ചാറില്‍

കുഞ്ചാര്‍: (www.evisionnews.in)എസ്.കെ.എസ്.എസ്.എഫ് കുഞ്ചാര്‍ ഇസ്സത്ത് നഗര്‍ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്തനേതാക്കളുടെ അനുസ്മരണ സമ്മേളനവും ഏകദിന മത പ്രഭാഷണവും മാര്‍ച്ച് 25ന് വൈകുന്നേരം 6 മണിക്ക് കുഞ്ചാര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്ത് മര്‍ഹൂം സൈനുല്‍ ഉലമ നഗറില്‍ നടക്കും
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍, മുഹമ്മദ് കുട്ടി നിസാമി വയനാട്, ആദം ദാരിമി നാരംപാടി തുടങ്ങിയവര്‍ സംബന്ധിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad