Type Here to Get Search Results !

Bottom Ad

ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇനി ഹെല്‍മെറ്റ് സൗജന്യം


തിരുവനന്തപുരം: (www.evisionnews.in)  ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വില്‍പന നടത്തുന്നവര്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ ഹെല്‍മെറ്റ് നല്‍കണമെന്ന് നിര്‍ദേശം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണരുടേതാണ് ഈ നിര്‍ദേശം. ഏപ്രില്‍ 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. നമ്പര്‍ പ്ലേറ്റ്, കണ്ണാടി എന്നിവയും സൗജന്യമായി നല്‍കണം. ഐ.എസ്.ഐ ഗുണനിലവാരമുള്ളവയായിരിക്കണം ഹെല്‍മെറ്റുകള്‍ എന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

keywords: helmet-two-wheel-vehicle

Tags

Post a Comment

0 Comments

Top Post Ad

Below Post Ad