ആലൂര്‍ ആലൂര്‍ തൊട്ടിയിലെ എ ടി അബ്ദുല്‍ഖാദര്‍(77). നിര്യാതനായി.പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: സുലൈഖ. ഭാര്യ: ആസ്യമ്മ. മക്കള്‍: സുബൈര്‍, സഫിയ, അബ്ദുല്ല, സുലൈഖ, നഫീസ. ആയിഷ. മരുമക്കള്‍: അബ്ദുര്‍റഹ്്മാന്‍, ഹസയ്‌നാര്‍, ഖാലിദ്, ഹാരിസ്, ഖൗലത്ത്, റസീന. സഹോദരങ്ങള്‍: അബൂബക്കര്‍, മഹമൂദ്, അബ്ദുര്‍റഹ്്മാന്‍, ആയിഷ, പരേതരായ മുഹമ്മദ്, അഹമദ്.

Post a Comment
0 Comments