ബദിയഡുക്ക: (www.evisionnews.in) നികുതി വെട്ടിച്ച് ഓമ്‌നി വാനില്‍ കടത്തിയ ആറ് പെട്ടി കോഴി പിടിച്ചു. ബുധനാഴ്ച രാവിലെ ബദിയഡുക്കക്ക് സമീപം മൂക്കംപാറയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ബദിയഡുക്ക പൊലീസ് കോഴിക്കടത്ത് പിടിച്ചത്. വാണിജ്യ നികുതി വകുപ്പിന് കൈമാറിയ വാന്‍ 17,400 രൂപ പിഴയിടാക്കിയ ശേഷം വിട്ടയച്ചു.
keywords: chicken-capture-without-tax-smuggling
Post a Comment
0 Comments