Type Here to Get Search Results !

Bottom Ad

ഫാസ്‌ക്ക് നൂര്‍ നഗര്‍ കാരുണ്യ പദ്ധതി ലോഗോ പ്രകാശനം ചെയ്തു


ബേക്കല്‍: (www.evisionnews.in) ഫാസ്‌ക്ക് നൂര്‍ നഗര്‍ നൂറുല്‍ ഇഹ്‌സാന്‍ കാരുണ്യ പദ്ധതിയുടെ ഓഫീസ് ഫാസ്‌ക് നൂര്‍ നഗറില്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന മുന്‍ഗണന നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ലോഗോ പ്രകാശനം ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി അബൂദാബിയില്‍ നിര്‍വ്വഹിച്ചു. മംഗല്യ-ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് പുറമെ ചികിത്സാ സഹായവും സംഘടന ഏറ്റെടുത്ത് നടപ്പാക്കും.

keywords; fasc-nur-nagar-logo-welfare

Post a Comment

0 Comments

Top Post Ad

Below Post Ad