Type Here to Get Search Results !

Bottom Ad

' നര കറുപ്പിക്കാത്ത ചെറുപ്പക്കാരനെയാണിഷ്ടം ' തൃക്കരിപ്പൂര്‍ സി.പി.എമ്മില്‍ പുതിയ വിവാദം


തൃക്കരിപ്പൂര്‍:(www.evisionnews.in) തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി സി.പി.എമ്മിനുള്ളില്‍ പുതിയ വിവാദം.ഇടതുപക്ഷ സഹയാത്രികനായ ഒരു യുവാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പരമാര്‍ശങ്ങളാണ് ഇതിനകം അണികളും ഏറ്റെടുത്ത് ലൈക്കും ഷെയറും ചെയ്ത് അളിക്കത്തിക്കുന്നത്.ഫെയ്‌സ്ബുക് പോസ്റ്റ് ഇങ്ങനെ '' മുടി കറുപ്പിച്ചു 'യുവത്വം സൃഷ്ടിക്കാന്‍' ശ്രമിക്കുന്ന വയോധികനെക്കാള്‍ എനിക്കിഷ്ടം നരച്ച മുടി കറുപ്പിക്കാന്‍ കൂട്ടാക്കാത്ത യുവാവിനെയാണ് ''.

മണ്ഡലത്തില്‍ മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷണനേയും പാര്‍ട്ടി യുവനേതൃനിരയിലെ പ്രമുഖന്‍ എം.രാജഗോപാലനേയുമാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. ഇതാണ് വിവാദത്തിന് പിന്നില്‍ .

Post a Comment

0 Comments

Top Post Ad

Below Post Ad