Type Here to Get Search Results !

Bottom Ad

മാതൃഭൂമിയുടെ ഖേദം ആത്മാര്‍ഥം; പ്രതിഷേധം നിര്‍ത്തുന്നു-സമസ്ത


കോഴിക്കോട്:(www.evisionnews.in)പ്രവാചകനെക്കുറിച്ച് സോഷ്യല്മീഡിയയില് വന്ന പോസ്റ്റ് അതേപടി പ്രസിദ്ധീകരിക്കാന് ഇടയായ സംഭവത്തില് മാതൃഭൂമിയുടെ ഖേദപ്രകടനം ആത്മാര്ത്ഥമാണെന്നും പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും സമസ്ത ജനറല്‌സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസലിയാര് അറിയിച്ചു

തെറ്റ്പറ്റിയാല് പശ്ചാത്താപമാണ്. ആ പശ്ചാത്താപം മാതൃഭൂമിയുടെ ഭാഗത്ത് നിന്നുണ്ടായിക്കഴിഞ്ഞു. അതുകൊണ്ട് നമ്മുടെ അണികളൊക്ക ആ വിഷയത്തില് ബോധവാന്മാരുകുന്നതിന് വേണ്ട കാര്യങ്ങളൊക്കെ നമ്മള്‍ ചെയ്തിട്ടുണ്ട്. ചെറിയ തോതിലുള്ള ഒരു അബദ്ധം, അത് വലിയൊരു അപകടമായിട്ടാണ് വരുമായിരുന്നത്. പക്ഷെ മാതൃഭൂമി തന്നെ ആ വിഷയത്തില് നമ്മുടെ നേതാക്കന്മാരും മാതൃഭൂമിയില്‌നിന്നുള്ള ഉത്തരാവദപ്പെട്ടവരും തക്ക സമയത്ത് തക്കതായ പരിഹാരം കണ്ടുകൊണ്ട് ആ വിഷയം ഏകദേശം പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad